Question: ഒരു പുസ്തകത്തിനും പേനക്കും കൂടി വില 26 രൂപയാണ്. പേനയുടെ വില പുസ്തകത്തിെനെക്കാള്‍ പേനയുടെ വില പുസ്തകത്തിനേക്കാള്‍ 10 രൂപ കുറവാണ്. അപ്പോള്‍5 പുസ്തകവും 6 പേനയും വാങ്ങുന്ന ഒരാള്‍ എത്ര രൂപയാണ് നല്‍കേണ്ടത്
A. 90
B. 180
C. 138
D. 140
Similar Questions
3, 6, 2 ഈ സംഖ്യകളുടെ ല.സാ.ഗു എത്ര
A. 12
B. 6
C. 18
D. 36
2 കൊല്ലം മുമ്പ് അമ്മയ്ക്ക് മകളുടെ 4 മടങ്ങ് വയസ്സായിരുന്നു. 2 കൊല്ലം കഴിഞ്ഞാല്‍ അമ്മയ്ക്ക് മകളുടെ 3 മടങ്ങ് വയസ്സാകും. എന്നാല്‍ മകളുടെ ഇപ്പോഴത്തെ വയസ്സ് എത്ര